Tech Everything you ever wanted to know about Tech . News, stories, photos, videos and more. HomeTech Sat,22 Mar 2025TechTechയൂട്യൂബിൽ പുതിയ ഫീച്ചർ വരുന്നു; വീഡിയോ പോലെ ഓഡിയോ നിലവാരവും ക്രമീകരിക്കാംKerala Voterയൂട്യൂബ് ഒരു അത്ഭുതകരമായ പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഈ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കൾക്ക് ഓഡിയോ നിലവാരം ക്രമീകരിക്കാനുള്ള ഓപ്ഷൻ ലഭിക്കും. വീഡിയോ നിലവാരത്തിന് പുറമെ, ഉപയോക്താക്കൾക്കFri,14 Mar 2025LifestyleLifestyleഇനി കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്Kerala Voterപരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചSat,8 Mar 2025LifestyleLifestyle'പ്രീമിയം ലൈറ്റ്' അവതരിപ്പിച്ച് യൂട്യൂബ്; നിരക്ക് യൂട്യൂബ് പ്രീമിയം പ്ലാനിന്റെ പകുതിയോളം മാത്രം, കൂടുതൽ അറിയാംKerala Voterഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്സ്ക്രിപ്ഷൻ പ്ലാൻ പുറത്തിറക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. 'യൂട്യൂബ് പ്രീമിയം ലൈറ്റ്' എന്ന ഈ പ്ലാനിന്റെ വില യൂട്യൂബ് പ്രീമിയം Wed,5 Mar 2025NationalNationalവിവരങ്ങള്‍ കൈമാറുന്നതിന് സുരക്ഷയില്ല; ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്സാപ്പിലൂടെ കൈമാറുന്നതിന് വിലക്ക്Kerala Voterഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്സാപ്പിലൂടെ കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ ബാങ്കുകള്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സൗദി അറേബ്യ നിര്‍ദേശിച്ചു. സTue,4 Mar 2025TechTechഇഷ്ടപ്പെടാത്ത ആഹാരം കഴിച്ച് ഇനി കാശ് കളയേണ്ടിവരില്ല; 'ഇ- ടംഗ്' ഉപയോഗിച്ച് ഇനി രുചിയറിയാംElizabeth babyവെർച്വൽ റിയാലിറ്റിയിൽ രുചിയറിയാൻ സഹായിക്കുന്ന ഇ-നാവ് (ഇ- ടംഗ്) വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഈ 'നാവ്' ഉപയോഗിച്ച് കേക്ക്, മീൻ സൂപ്പ് തുടങ്ങിയവയുടെ രുചി അറിയാം. എന്നാൽ മണം തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേSat,1 Mar 2025LifestyleLifestyleഇന്സ്റ്റഗ്രാമിന് ഭീഷണി ഉയർത്തി പുതിയ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് വരുന്നു; 'ഫ്ലാഷ്സ്' ആപ്പ്, കൂടുതൽ അറിയാംKerala Voterമെറ്റയുടെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ ഇന്സ്റ്റഗ്രാമിന് ഭീഷണിയാവാന്‍ പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്കൈ. 'ഫ്ലാഷ്സ്' എന്നാണ് ബ്ലൂസ്കൈയുടെ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന്റെ പേര്. ആFri,28 Feb 2025TechTechവോയ്സ് ട്രാന്‍സ്ക്രിപ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്; വോയിസ് മെസ്സേജ് ഇനി ഈസിയായി ട്രാന്‍സ്ക്രിപ്റ്റ് ചെയ്യാംKerala Voterവോയ്സ് ട്രാന്‍സ്ക്രിപ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. വോയിസ് മെസ്സേജ് ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ പുതിയ അപ്ഡേറ്റ് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോയിTue,25 Feb 2025InternationalInternationalക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ടു-ഫാക്ടര്‍ ഓതന്റിക്കേഷന്; ജിമെയില്‍ അക്കൗണ്ട് ലോഗിനില്‍ ഉടന്‍ മാറ്റം വരുന്നുKerala Voterലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമായ ജിമെയില്‍ മാറ്റം അവതരിപ്പിക്കുന്നു. ലോഗിന്‍ ചെയ്യാന്‍ എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്റിക്കേഷന് കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂആര്‍ കോഡ് രീതിയിലേSat,22 Feb 2025LifestyleLifestyleഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ വന്ന വമ്പന്‍ അപ്ഡേറ്റുകളെ കുറിച്ച് അറിഞ്ഞോ?; അഞ്ച് പുത്തന്‍ ഫീച്ചറുകള്‍ ഇങ്ങനെKerala Voterസോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം യുവതി യുവാക്കള്‍ക്കിടയില്‍ ഏറെ ആവേശമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആവേശം കൂട്ടാന്‍ അഞ്ച് പുതിയ ഫീച്ചര്‍ കൂടി ഇതിലേക്ക് ചേര്‍ക്കുകയാണ്. പ്രധാനപ്പെടFri,21 Feb 2025LifestyleLifestyleപുത്തൻ പ്ലാനുമായി ബിഎസ്എൻഎൽ; 1200രൂപയുടെ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്Kerala Voterടെലികോം കമ്പനികളെ പിന്നിലാക്കി പുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻ എൽ. ഈ കഴിഞ്ഞ വർഷം 262 കോടിയുടെ ലാഭമാണ് രാജ്യത്താകെ ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഇതിൽ മൂന്നിലൊന്നും നേടിക്കൊടുത്തത് കേരളത്തിൽThu,20 Feb 2025InternationalInternational‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ട് എഐ എന്ന വിശേഷണം’; ഇലോണ്‍ മസ്കിന്റെ എക്സ് എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കിKerala Voterഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി, ചൈനയുടെ ഡീപ്സീക്ക് എന്ന ചാറ്റ്ബോട്ടുകളെ മറികടക്കാന്‍ ഇലോണ്‍ മസ്കിന്റെ എക്സ്എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി. ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണത്തോടെ ആണ് Tue,18 Feb 2025TechTechവാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുമോ എന്ന പേടി ഉണ്ടോ?; ഈ അഞ്ചു കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുകKerala Voterവാട്സ്ആപ്പ് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വെറും ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് എന്ന നിലയില്‍ നിന്നും പണമിടപാട് നടത്താനുള്ള ഉപാധിയായി വരെ മാറി കഴിഞ്ഞു. എന്നാല്‍ വാട്സ്ആപ്പ് Tue,18 Feb 2025LifestyleLifestyleഇനി വോയിസ് കമാന്റ് വഴിയും ഗൂഗിള്‍ പേ ഇടപാട് നടത്താനാകും; ഗൂഗിള്‍ പേയില്‍ പുതിയ ഫീച്ചര്‍ വരുന്നുKerala Voterഎഐ തരംഗത്തില്‍ മുന്നേറുകയാണ് ഗൂഗിള്‍ പേയും. ഗൂഗിള്‍ പേ ഓണാക്കി തുക എത്രയെന്ന് ടൈപ്പ് ചെയ്ത് ശേഷം പിന് നമ്പറും ടൈപ്പ് ചെയ്ത് ഇനി സമയം കളയണ്ട എന്നാണ് ഗൂഗിള്‍ പേയുടെ പുതിയ അപ്ഡേഷന് പറയുന്നത്. ഇതാ അതിവFri,7 Feb 2025LifestyleLifestyleവാട്സ്ആപ്പ് വഴി ഇലക്ട്രിസിറ്റി ബില്‍, മൊബൈല്‍ പ്രീപെയ്ഡ് റീച്ചാര്‍ജ് എന്നിവയൊക്കെ ചെയ്യാം; പുതിയ ഫീച്ചർ വരുന്നുKerala Voterമെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്മെന്റ് സംവിധാനം തയ്യാറാക്കുന്നു എന്ന് സൂചന. വാട്സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്മെന്റ് ഫMon,3 Feb 2025NationalNationalഇനി എല്ലാ റെയിൽവേ സേവനങ്ങളും ഒറ്റ ആപ്പിൽ; പുതിയ സൂപ്പർ ആപ്പ് 'സ്വറെയിൽ' അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേKerala Voterഎല്ലാ ട്രെയിൻ സേവനങ്ങളും ഒരു കുടക്കീഴിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ സൂപ്പർ ആപ്പ് 'സ്വറെയിൽ' അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാThu,30 Jan 2025LifestyleLifestyleഫേസ്ബുക്ക് ഉപയോഗിച്ച് ഇനി വരുമാനവും കണ്ടെത്താം; എങ്ങനെയാണ് അറിയാംKerala Voterവെറുതെ ഇരുന്ന് ഫോണില്‍ ഫേസ്ബുക്കും കണ്ടിരിക്കുകയാണ് എന്ന ചീത്തപ്പേര് പലര്‍ക്കും കിട്ടാറുണ്ട്. ഫോണ്‍ ഒന്ന് എടുത്ത് നോക്കിയാല്‍ വരും വീട്ടുകാരുടെ ഇത്തരത്തിലുള്ള കമന്റുകള്‍. പുറത്ത് പോയി ജോലി ചെയ്ത് സമ്Tue,28 Jan 2025NationalNationalസൈബര്‍ ആക്രമണ ഭീഷണി ഉയരുന്നു; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്Kerala Voterടെക്നോളജി ഏറെ ഉയര്‍ന്ന സാഹചര്യമാണെന്നത് പോലെ തന്നെ സൈബര്‍ കുറ്രവാളികളഉടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സൈബര്‍ ആക്രമണ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുFri,24 Jan 2025TechTechയൂട്യൂബ് ഇനി പഴയപോലെയല്ല; ഷോര്‍ട്സിലും മാറ്റം, വീഡിയോ പ്ലേ രീതിയിലും അപ്ഡേറ്റ്Kerala Voterലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. നിരവധി മാറ്റങ്ങൾ ആപ്പിലും വെബ്ബിലുമായി യൂട്യൂബ് അടുത്തിടെ പരീക്ഷിച്ചു. ഇതിന്റെ തുടര്‍ച്ചയായി പുത്തനWed,22 Jan 2025TechTechവാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍ വരുംKerala Voterവാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്റര്‍ഫേസിലെ മൂന്ന് ഡോMon,20 Jan 2025LifestyleLifestyleപുത്തൻ അപ്ഡേറ്റുകള് പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം; ഇനി 3 മിനിറ്റു വരെയുള്ള റീലുകളാവാംKerala Voterറീൽസ് പ്രേമികൾക്ക് ഇത് സന്തോഷവാർത്തയാണ്. റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മൂന്നു മിനിറ്റു വരെ ദൈർഘ്യമുള്ള റീൽസ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാം. ഇന്‍സ്റ്റഗ്രാം Previous12345Next വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴി You May also like homeവരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംSat,15 Mar 2025Health&Wellnessസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുSat,15 Jun 2024Lifestyleഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴിMon,15 May 2023 Trending വൈറലായി കേരളപോലീന്റ് ജിബിലി ചിത്രങ്ങൾWed,2 Apr 2025ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കിട്ടിയതായി മന്ത്രി വീണ ജോർജ്Tue,1 Apr 2025തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണമാണ് കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നതെന്ന് രാഹുൽ ഗാന്ധിTue,1 Apr 2025ആശാവർക്കർമാരുടെ സമരം; സർക്കാരിനെതിരെ സാറാ ജോസഫ്Tue,1 Apr 2025പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിTue,1 Apr 2025