Cookery Everything you ever wanted to know about Cookery . News, stories, photos, videos and more. HomeCookery Sun,9 Mar 2025LifestyleLifestyleവെറും മിനുട്ടുകള്‍ മാത്രം മതി; കുക്കറുണ്ടെങ്കില്‍ മന്തിയുണ്ടാക്കാംKerala Voterകുക്കറുണ്ടെങ്കില്‍ മന്തിയുണ്ടാക്കാന്‍ ഇനി വെറും മിനുട്ടുകള്‍ മാത്രം മതി. റസ്റ്റോറന്റുകളില്‍ കിട്ടുന്ന അതേ രുചിയില്‍ മന്തി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ 1.ബസ്മതി അരി – ഒരു Fri,7 Mar 2025LifestyleLifestyle'ഗാര്‍ലിക് നാന്'; ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ സിംപിളായി വീട്ടിലുണ്ടാക്കാം: എങ്ങനെയെന്ന് നോക്കാംKerala Voterഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ സിംപിളായി വീട്ടിലുണ്ടാക്കാം ഗാര്‍ലിക് നാന്. നല്ല കിടിലന്‍ ടേസ്റ്റില്‍ സോഫ്റ്റ് ആയി ഗാര്‍ലിക് നാന് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ മൈദ-2 കപ്പ്Wed,5 Mar 2025LifestyleLifestyleവൈകുന്നേരം ബീഫ് ഉന്നക്കായ ആയാലോ?; തയ്യാറാക്കാം ഞൊടിയിടയില്‍Kerala Voterഇന്ന് വൈകുന്നേരം ബീഫ് ഉന്നക്കായ ആയാലോ? നല്ല കിടിലന്‍ രുചിയിലുള്ള ഉന്നക്കായ നമ്മള് കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ബീഫ് ഉന്നക്കായ പലരും ഇതുവരെ കഴിച്ചിട്ടുണ്ടാകില്ല അല്ലേ ? ഇന്ന് നമുക്ക് ബീഫ് ഉന്നക്കായ തWed,5 Mar 2025LifestyleLifestyleചോറൂണ് കെങ്കേമമാക്കാം: മലപ്പുറം മത്തി അച്ചാർ; റെസിപ്പിയിതാKerala Voterചോറിനൊപ്പം കഴിക്കാൻ ഒരു മീൻ അച്ചാർ ഉണ്ടാക്കി നോക്കിയാലോ? വെറും മീൻ അച്ചാർ അല്ല.. നല്ല കിടിലൻ മലബാർ മലപ്പുറം സ്റ്റൈൽ മത്തി അച്ചാർ. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ അച്ചാർ ഉണ്Tue,4 Mar 2025LifestyleLifestyleകറികളൊന്നും വേണ്ടേ; ഡിന്നറിനൊരുക്കാം ക്രിസ്പി പൂരിKerala Voterപൂരി ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടാകില്ല അല്ലേ ? ഇന്ന് രാത്രിയില്‍ ഡിന്നറിന് നമുക്ക് ഒരു സ്പെഷ്യല്‍ പൂരി ഉണ്ടാക്കിയാലോ ? ഇന്ന് ഡിന്നറിന് നല്ല ക്രിസ്പി ആയിട്ട് കിടിലന്‍ രുചിയില്‍ മസാല പൂരി തയ്യാറാക്കുന്Mon,3 Mar 2025LifestyleLifestyleഉച്ചക്ക് ഊണിനൊപ്പം അങ്കമാലിക്കാരൻ മാങ്ങാക്കറി; വളരെ എളുപ്പത്തിൽ തയ്യാറാക്കാംKerala Voterഉച്ചക്ക് ഊണിനൊപ്പം വ്യത്യസ്തമായ കറികൾ പരീക്ഷിക്കാൻ മടിയില്ലാത്തവരാണ് നമ്മൾ മലയാളികൾ. ഇന്ന് ഊണിനൊപ്പം ഒരു മാങ്ങാക്കറി പരീക്ഷിക്കാം. അങ്കമാലി മാങ്ങാ കറി ചേരുവകൾ : പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങൾ ആക്കിയSun,2 Mar 2025LifestyleLifestyleഏത്തപ്പഴം ഉണ്ടോ?; ഉണ്ടാക്കാം രുചിയൂറും പഴം നിറച്ചത്Kerala Voterഏത്തപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന മറ്റൊരു വിഭവമാണ് പഴം നിറച്ചത്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ വിഭവം കുട്ടികള്‍ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ചേരുവകള്‍: ഏത്തപ്പഴം തേങ്ങ പഞ്ചസാര സണ്‍ഫ്ലവര്‍ ഓയില്‍ ഏലSun,2 Mar 2025LifestyleLifestyleകുരുമുളക് ഇട്ട് വരട്ടിയ കരൾ ഡ്രൈ ഫ്രൈ; എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാംKerala Voterകരൾ വരട്ടിയത് ഒട്ടുമിക്ക ആളുകളുടെയും ഇഷ്ട വിഭവമാണ്. ഉണ്ടാക്കാൻ വളരെ എളുപ്പമായ ഒരു വിഭവമാണ് കരൾ വരട്ടിയത്. വളരെ കുറച്ച് ചേരുവകൾ മതിയാകും ഇത് ഉണ്ടാക്കാൻ. എങ്ങനെ വീട്ടിൽ കരൾ വരട്ടിയത് ഉണ്ടാക്കാം എന്ന് നSat,1 Mar 2025LifestyleLifestyleഅമൃതംപൊടിയുണ്ടോ?; എങ്കിലിതാ ഒരു കിടിലം കിണ്ണത്തപ്പം ഉണ്ടാക്കാംKerala Voterകുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന കിണ്ണത്തപ്പം എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇന്ന് നോക്കുന്നത്. ഇതിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. വേറൊന്നുമല്ല…നമ്മൾ കിണ്ണത്തപ്പം ഉണ്ടാക്കുന്നത് അമൃതം പൊSat,1 Mar 2025CookeryCookeryരുചികരമായ മലബാർ ബീഫ് പത്തിരി; വളരെ എളുപ്പത്തിൽ തയ്യാറാക്കാംKerala Voterമലബാറിലൊക്കെ കിട്ടുന്ന ഒരു സ്നാക്ക്സ് വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാം. രുചികരമായ ഒരു മലബാർ ബീഫ് പത്തിരി ആണിത്. അതിനായി ആവശ്യം വേണ്ട ചേരുവകൾ ബീഫ് – അര കിലോ സവാള – 2 എണ്ണം പച്ചമുളക് – 4 എണ്ണം ഇഞ്Fri,28 Feb 2025LifestyleLifestyleനാടൻ രുചിയിൽ ഒരു കിടിലൻ നെയ്മീൻ വറ്റിച്ചത്; ഉണ്ടാക്കി നോക്കിയാലോ ?Kerala Voterമീൻ കറി എന്നും മലയാളികളുടെ ഇഷ്ട വിഭവമാണ്. ചോറിനൊപ്പവും കപ്പയ്ക്കൊപ്പവും ഒക്കെ കഴിക്കാൻ പറ്റിയ കിടിലൻ നെയ്മീൻ വറ്റിച്ചത് ഉണ്ടാക്കി നോക്കിയാലോ? ആവശ്യ സാധനങ്ങൾ: നെയ് മീന്‍-1/2 കിലോ ചുവന്നുള്ളി- 8 എണ്ണThu,27 Feb 2025LifestyleLifestyleബ്രേക്ക്ഫാസ്റ്റിന് മുട്ടയില്ലാതെ ഒരു ബ്രെഡ് ടോസ്റ്റ് ആയാലോ?; ഇതാ റെസിപ്പിKerala Voterതിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ ബ്രേക്ക്ഫാസ്റ്റ് എത്രയും പെട്ടെന്ന് ആണെങ്കിൽ അതിലും വലിയ ഒരു സന്തോഷം വേറെയൊന്നില്ല. അതിനായി പലരും കണ്ടെത്തുന്ന മാർഗം ബ്രെഡ് ടോസ്റ്റ് തന്നെയാണ്. എന്നാൽ മുട്ടയില്ലാതെ സിTue,25 Feb 2025LifestyleLifestyleകൊത്ത് പൊറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ?: എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാംKerala Voterപൊറോട്ട എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. എന്നും പൊറോട്ട കഴിച്ച് മടുത്തവർക്കായി കഴിക്കാൻ പറ്റിയ വിഭവമാണ് കൊത്ത് പൊറോട്ട. വളരെ എളുപ്പത്തിൽ കൊത്ത് പൊറോട്ട വീട്ടിൽ ഉണ്ടാക്കാൻ കഴിയും. എങ്ങനെ കൊത്ത് പൊMon,24 Feb 2025LifestyleLifestyleനല്ല ക്രിസ്പിയും സ്വീറ്റുമായിട്ടുള്ള 'മടക്ക് സാൻ'; റെസിപ്പി ഇതാKerala Voterനല്ല ക്രിസ്പിയും സ്വീറ്റുമായിട്ടുള്ള ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുമെന്നതിൽ തർക്കമില്ല.. അപ്പോൾ എങ്ങനെ ഉണ്ടാക്കി നോക്കുകയല്ലേ? എങ്കിലിതാ പിടിച്ചോ റെസിപ്പി. ആവശ്യമായ ചേരുവകSat,22 Feb 2025LifestyleLifestyleബ്രേക്ഫാസ്റ്റിനൊരു ടേസ്റ്റി പൂരി കോംബോ; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കിയാലോ?Kerala Voterരാവിലെ ബ്രേക്ഫാസ്റ്റിനു കഴിക്കാൻ പൂരിയും മസാലയും തയ്യാറാക്കിയാലോ. ആവി പറക്കുന്ന നല്ല സോഫ്റ്റ് പൂരിയും മസാലയും കഴിക്കാൻ ഇഷ്ട്ടമില്ലാത്തവരായി ആരും കാണില്ല. പൂരി തയ്യാറാക്കാനായി ഗോതമ്പു പൊടി – 1 ഗ്ലാസ്Fri,21 Feb 2025LifestyleLifestyleകിടിലൻ മസാല ബിസ്ക്കറ്റ് വീട്ടിൽത്തന്നെ ഉണ്ടാക്കാം; ഇതാ റെസിപ്പിKerala Voterമസാല ബിസ്ക്കറ്റ്. കുട്ടികൾക്കടക്കം വളരെയേറെ ഇഷ്ടമുള്ള ഒരു ബേക്കറി പലഹാരമാണ് ഇത്. പലരും കുട്ടികൾക്കായി ഇത് പലപ്പോഴും വാങ്ങാറുണ്ട്. എന്നാൽ ഇത്തരം ബിസ്കറ്റുകളുടെ വില പലപ്പോഴും വില്ലനാകാറുണ്ട്. എന്നാൽ ഇനFri,21 Feb 2025LifestyleLifestyleരുചികരമായ താറാവ് കറി; എളുപ്പത്തിൽ തയ്യാറാക്കാംKerala Voterതാറാവ് കറി നോൺ വെജ് പ്രേമികൾക്ക് ഇഷ്ട്പെട്ട ഒന്നാണ്. നല്ല എരിവൊക്കെ ഇട്ട് നാടൻ മസാലയിൽ നാടൻ രുചിയിൽ ഉണ്ടാക്കുന്ന താറാവ് കറി ആർക്കാണ് ഇഷ്ടമാകാത്തത്. ചോറിനും പലഹാരത്തിനുമൊക്കെ കൂടെ കഴിക്കാൻ ഇത് സൂപ്പറാThu,20 Feb 2025LifestyleLifestyleനാടൻ ബീഫ് കറി; എളുപ്പത്തിൽ ഉണ്ടാക്കാംKerala Voterബീഫ് ഇഷ്ട്ടപ്പെടാത്ത മലയാളികൾ കുറവായിരിക്കും. ബീഫ് കറി, ബീഫ് വരട്ടിയത്, ബീഫ് ഫ്രൈ, ബീഫ് മപ്പാസ്, അങ്ങനെ നീളും ബീഫ് വിഭവങ്ങൾ. നല്ല നടൻ രുചിയിൽ ഉണ്ടാക്കുന്ന ബീഫ് കറി ചോറിന്റെ കൂടെയും ചപ്പാത്തി പൊറോട്ട Thu,20 Feb 2025LifestyleLifestyleകറി ഉണ്ടാക്കാൻ മടി ഉള്ളവർക്കായി ഇതാ ഒരു കിടിലൻ ദോശ; എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാംKerala Voterരാവിലെ ബ്രേക്ഫാസ്റ്റിന് നല്ല കിടിലൻ മുട്ട ദോശ ആയാലോ? കറി ഒന്നും പിന്നെ ഉണ്ടാക്കേണ്ടതില്ല. വളരെ എളുപ്പമാണ്. കുട്ടിക്കൾക്കൊക്കെ വളരെ ഇശപ്പെടുന്ന ഒരു വിഭവമാണ് മുട്ട ദോശ. എങ്ങനെ എളുപ്പത്തിൽ മുട്ട ദോശ ഉണ്Wed,19 Feb 2025LifestyleLifestyleനാല് മണിക്ക് നല്ല ചൂട് വെട്ടുകേക്കും ചായയും; ഒന്ന് പരീക്ഷിച്ചാലോ?Kerala Voterനാട്ടിൻപുറത്തുകാർക്ക് എന്നും പ്രിയമായിട്ടുള്ള ഒന്നുണ്ട്…വെട്ടുകേക്ക്! അതേ.. നാല് മണിക്ക് നല്ല ചൂട് വെട്ടുകേക്കും ചായയും ഉണ്ടെങ്കിൽ പിന്നെ വേറെന്തു വേണം. ഇതൊക്കെ വായിക്കുമ്പോൾ നല്ല ചൂട് വെട്ടുകേക്ക് കPrevious12345Next വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴി You May also like homeവരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംSat,15 Mar 2025Health&Wellnessസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുSat,15 Jun 2024Lifestyleഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴിMon,15 May 2023 Trending വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചുThu,3 Apr 2025ഗുജറാത്തിൽ വ്യോമസേന വിമാനം തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യംThu,3 Apr 2025വൈറലായി കേരളപോലീന്റ് ജിബിലി ചിത്രങ്ങൾWed,2 Apr 2025ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കിട്ടിയതായി മന്ത്രി വീണ ജോർജ്Tue,1 Apr 2025തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണമാണ് കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നതെന്ന് രാഹുൽ ഗാന്ധിTue,1 Apr 2025