Entertainment Everything you ever wanted to know about Entertainment . News, stories, photos, videos and more. HomeEntertainment Wed,2 Apr 2025KeralaKeralaഒപ്പം' സിനിമയിലൂടെ അധ്യാപികയെ അപകീർത്തിപ്പെടുത്തി; ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴKerala Voterആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായെത്തിയ 'ഒപ്പം' സിനിമയിൽ അനുവാദമില്ലാതെ അപകീർത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ വിധി. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിTue,1 Apr 2025TrendingTrendingപൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിKerala Voterഎംപുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിച്ചിരിക്കേ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. എംപുരാന്റെ ആഗോള കളക്ഷൻ 200 കോടിയിലTue,1 Apr 2025TrendingTrending17 അല്ല; എമ്പുരാനിൽ 24 ഇടത്ത് റീഎഡിറ്റിങ്Kerala Voterവിവാദങ്ങൾക്കു പിന്നാലെ എമ്പുരാൻ സിനിമയിലെ റീഎഡിറ്റഡ് വേർഷനിൽ വെട്ടിയത് 24 ഭാഗങ്ങൾ എന്ന് റിപ്പോർട്ട്. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ പൂർണമായും നീക്കി. കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ Sat,29 Mar 2025TrendingTrendingപ്രതിഷേധം കനത്തു; എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ, വോളന്ററി മോഡിഫിക്കേഷന് തീരുമാനംKerala Voterമോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധSat,29 Mar 2025KeralaKeralaമരണത്തെ മുഖാമുഖം കണ്ട നിമിഷം ; മ്യാൻമാർ ഭൂകമ്പത്തെക്കുറിച്ച് പാർവതി ആർ കൃഷ്ണ പറയുന്നുKerala Voterമ്യാൻമാറിൽ ഭൂചലനം ഉണ്ടായപ്പോൾ താൻ അവിടെ ഉണ്ടായിരുന്നതായി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നും താൻ സുരക്ഷിതയാണെന്നും പാർവതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.Sat,29 Mar 2025EntertainmentEntertainment'നല്ല കാര്യങ്ങൾ സംസാരിക്കൂ'; എമ്പുരാൻ വിഷയത്തിൽ നിലപാട് പറയാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപിKerala Voterഎമ്പുരാൻ വിഷയത്തിൽ നിലപാട് പറയാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങൾ സംസാരിക്കൂ' എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്Fri,28 Mar 2025KeralaKeralaഎമ്പുരാൻ സിനിമയെ ചൊല്ലി ബിജെപിയിൽ ചർച്ച; വിശദീകരിച്ച് നേതാക്കൾ; സിനിമക്കെതിരെ പ്രചാരണം വേണ്ടെന്ന് തീരുമാനംKerala Voterഎമ്പുരാൻ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തിൽ ചർച്ച. ഇന്ന് നടന്ന പാർട്ടി നേതൃയോഗത്തിലാണ് സിനിമയുടെ സെൻസറിങ്ങിൽ പാർട്ടി പ്രതിനിധികൾക്ക് വീഴ്ച്ച ഉണ്ടായോ എന്നു പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നത്Thu,27 Mar 2025EntertainmentEntertainmentറൊമാൻസ് തന്നെ വിട്ടതിന് ഒരു വലിയ കാരണം അതാണ്, ശാലിനി വളരെ നന്നായി തമിഴ് സംസാരിക്കും; മാധവൻKerala Voterറൊമാന്റിക് ഹീറോയായി തരംഗം സൃഷ്ടിച്ച താരമാണ് മാധവൻ. അലെെപായുതേ റൺ തുടങ്ങിയ സിനിമകൾ വൻ വിജയമായിരുന്നു. ഒരു ഘട്ടത്തിൽ കരിയറിനെ മറ്റൊരു ട്രാക്കിലേക്ക് മാധവൻ മാറ്റി. വ്യത്യസ്തമായ റോളുകളാണ് ഇന്ന് നടൻ ചെയ്യThu,27 Mar 2025EntertainmentEntertainment'എമ്പുരാൻ' വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്; പ്രചരിക്കുന്നത് പൈറസി സൈറ്റുകളിലും ടെലഗ്രാമിലുംKerala Voterആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം 'എല്‍2: എമ്പുരാന്റെ' വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയതായാണ് ഒരുദേശീയമാധ്യമം റിപ്പോര്‍ട്ടWed,26 Mar 2025EntertainmentEntertainmentമോനെ എന്നാണ് വിളിച്ചിരുന്നത്, പിന്നെ അത് സാറേ എന്നാക്കി; മേജറൊക്കെ ആയതോടെ എനിക്ക് പേടിയായി; മോഹന്‍ലാലിനെക്കുറിച്ച് സേതുലക്ഷ്മിയമ്മKerala Voterഇന്നും മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ മോഹന്‍ലാല്‍ മുന്നില്‍ തന്നെയുണ്ട്. തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ പയ്യന് ഇമേജാണ് മോഹന്‍ലാലിന് മലയാളികള്‍ക്കിടയിലുണ്ടായിരുന്നത്. ആ ഇമേജാണ് മോഹന്‍ലാലിന്റെ വിജയMon,24 Mar 2025EntertainmentEntertainmentഇത് അത്ഭുതം, റിലീസിനുമുന്നേ 50 കോടി ഉറപ്പിച്ചു, എമ്പുരാന്റെ കണക്കുകള്‍ പുറത്തുവിട്ട് മോഹൻലാല്‍Kerala Voterമോഹൻലാല്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. വൻ ഹൈപ്പാണ് എമ്പുരാന് ലഭിക്കുന്ന. പ്രീ സെയിലില്‍ മാത്രം കിട്ടിയ കളക്ഷൻ കണക്കുകള്‍ മോഹൻലാല്‍ ആദ്യമായി പുറത്തുവിട്ടു. ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 58Mon,24 Mar 2025EntertainmentEntertainmentമമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വർഷത്തിലേറെയായി; കാരണം തുറന്ന് പറഞ്ഞ് ഗണേഷ് കുമാർKERALA VOTERമമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വർഷത്തിലേറെയായെന്ന് തുറന്നുപറഞ്ഞ് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ. നടനെന്ന നിലയിൽ മമ്മൂക്ക തന്റെ റോൾ മോഡലാണെന്നും അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെനSun,23 Mar 2025EntertainmentEntertainmentഇതാ സ്റ്റീഫനും ഒടുവില്‍ വന്നു, മോഹൻലാലിന്റെ എമ്പുരാന് ഓസ്ട്രേലിയയിലും വമ്പൻ ബുക്കിംഗ്Kerala Voterഎമ്പുരാനായി കാത്തിരിക്കുകയാണ് രാജ്യമെങ്ങുമുള്ള പ്രേക്ഷകര്‍. ഇതുവരെ അബ്രാം ഖുറേഷിയുടെ പോസ്റ്ററുകളായിരുന്നു ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ലൂസിഫറില്‍ പ്രധാന്യം സ്റ്റീഫൻ നെടുമ്പള്ളികFri,21 Mar 2025EntertainmentEntertainmentസിനിമ ജീവിതം 47 വര്‍ഷത്തെ മനോഹരമായൊരു യാത്ര; എമ്പുരാന് എന്നത് വലിയ സ്വപ്നം, യാഥാര്‍ഥ്യമാക്കിയത് പൃഥ്വിരാജ്: മോഹന്‍ലാല്‍Kerala Voterഎമ്പുരാന് എന്നത് വലിയ സ്വപ്നമായിരുന്നുവെന്ന് നടന് മോഹന്‍ലാല്‍. അത് യാഥാര്‍ഥ്യമാക്കിയത് പൃഥ്വിരാജാണ്, അദ്ദേഹത്തിന് നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. എന്റെ സിനിമ ജീവിതം 47 വര്‍ഷത്തെ മനോഹരമായൊരുFri,21 Mar 2025EntertainmentEntertainment'യു ആർ മൈൻ' എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യുന്നത് ക്രിഞ്ച് ആണ്; മനസ് തുറന്ന് ഭാവനKerala Voterകഴിഞ്ഞ ഏതാനും ദിവസങ്ങളായി നടി ഭാവന ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഭാവനയും ഭർത്താവ് നവീനുമായി വേർപിരിയാൻ പോകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയFri,21 Mar 2025EntertainmentEntertainmentഇന്ത്യയിൽ എറ്റവും അധികം അഡ്വാൻസ് ബുക്കിങ് നേടുന്ന സിനിമ; റെക്കോർഡുകൾ പറപറത്തി എമ്പുരാൻKerala Voterമോഹൻലാലിന്റെ എമ്പുരാന്റ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത് ഇന്ന് ഒമ്പത് മണിയോടെയാണ്. ബുക്ക് മൈ ഷോയില്‍ മോഹൻലാല്‍ ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് 3.026 കോടിThu,20 Mar 2025EntertainmentEntertainmentകേരള ബുക്കിംഗ് തുടങ്ങും മുൻപേ അഡ്വാന്‍സ് ബുക്കിംഗിൽ പറപറന്ന് എമ്പുരാന് ; ഇത് വരെ നേടിയത് 11 കോടിKerala Voterമലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് എമ്പുരാന്. ലൂസിഫറിന്റെ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ചിത്രം അക്കാലം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നThu,20 Mar 2025EntertainmentEntertainmentആരാധകർ കാത്തിരുന്ന എംപുരാൻ ട്രെയിലർ എത്തി; കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹംKerala Voterആരാധകർ കാത്തിരുന്ന എംപുരാൻ ട്രെയിലർ പുറത്തിറക്കി ആശീർവാദ് സിനിമാസ്. അർദ്ധരാത്രിയിൽ പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം കണ്ടത് 5 ലക്ഷത്തിൽപ്പരം ആളുകളാണ്. ട്രെയിലർ പുറത്തിറക്കി 1 മണിക്കൂറിനകമാണ് ഇത്രയും പ്Mon,17 Mar 2025EntertainmentEntertainmentപിള്ളേര്‍ക്ക് അഭിനയിക്കാന്‍ തോന്നിയാല്‍ തടയും, ധ്യാനിനെപ്പോലെ അവരും എന്നെ കുറിച്ച് ഇരുന്ന് പറഞ്ഞാലോ?: അജു വര്‍ഗീസ്Kerala Voterധ്യാൻ ശ്രീനിവാസനും അജു വര്‍ഗീസും സ്ക്രീനിന് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്Mon,17 Mar 2025EntertainmentEntertainmentഞങ്ങള്‍ ഓക്കെയാണ് എന്ന്അങ്ങോട്ട് ചെന്ന് പറയുന്നവർ ഉള്ളപ്പോള്‍ നമ്മള് എത്ര ഘോരഘോരം പ്രസംഗിച്ചിട്ടും കാര്യമില്ല; ശ്രുതി രജനീകാന്ത്Kerala Voterമിനിസ്ക്രീനിലൂടെ ആരാധകരെ നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളിയായി വന്ന് പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരം. പിന്നീട് സിനിമകളിലും സാന്നിധ്യം അറിയിച്ചു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്Previous12345Next വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴി You May also like homeവരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാംSat,15 Mar 2025Health&Wellnessസുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തുSat,15 Jun 2024Lifestyleഗ്യാസ് അടുപ്പുകള്‍ എളുപ്പം വൃത്തിയാക്കാം; ഇതാ ഒരു എളുപ്പ വഴിMon,15 May 2023 Trending വൈറലായി കേരളപോലീന്റ് ജിബിലി ചിത്രങ്ങൾWed,2 Apr 2025ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കിട്ടിയതായി മന്ത്രി വീണ ജോർജ്Tue,1 Apr 2025തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണമാണ് കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നതെന്ന് രാഹുൽ ഗാന്ധിTue,1 Apr 2025ആശാവർക്കർമാരുടെ സമരം; സർക്കാരിനെതിരെ സാറാ ജോസഫ്Tue,1 Apr 2025പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിTue,1 Apr 2025