അൻവർ സാദത്ത് നായകനാകുന്ന ‘പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്’; ഫസ്റ്റ് ലുക്ക് പുറത്ത്
പ്രമുഖ മോഡൽ അൻവർ സാദത്ത് നായകനാകുന്ന ‘പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നൗഷാദ് നാസർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒക്ടോബറിൽ തിയറ്ററുകളിലെത്തും.പ്രൊഡ്യൂസേഴ്സ് അൻവർ സാദത്ത്, അനൂപ് നായർ, ഷിറാസ് എം വി, മുരളി പി പിള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജെ ബഹദൂർഷാ, ജസിംഖാന്‍ സലാം, ഛായാഗ്രഹണം നൗഫൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ലീല ഷാജി, എഡിറ്റിംഗ് ഷിഫാദ് എൻ.
സ്കൂൾ ഡയറി, അർദ്ധരാത്രി എന്നീ ചിത്രങ്ങളിൽ നായകനായ അൻവർ സാദത്ത് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എൽദോ മാത്യു, ജെൻസൺ ആലപ്പാട്ട്, ഹേമന്ത് മേനോൻ, ആർ ജെ വിജയ്, സുഫൈൽ, ദിൽജിത്ത്, വിഷ്ണു രവീന്ദ്രൻ, സോഫന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അസോസിയേറ്റ് ഡയറക്ടർ അനന്ദു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് കിരൺ ആർ എസ്, ആഷിക് ജോയ് കൂടാരത്തിൽ, വിഎഫ്എക്സ് അർട്രയിൽ മീഡിയ, ഡി ഐ യുഗേന്ദ്രൻ, മ്യൂസിക് എബി ടെറൻസ് ആന്റണി, സൗണ്ട് ഡിസൈൻ പ്രിൻസ് അൻസെലം.
ലഹരി സോംഗ് മ്യൂസിക് അലോഷ്യ പീറ്റർ, ലഹരി സോംഗ് സിംഗേഴ്സ് ഷാൻ റഹ്‍മാന്‍, അജു വർഗീസ്, സ്റ്റുഡിയോ & സൗണ്ട് മിക്സിംഗ് ചിത്രാഞ്ജലി, സ്റ്റണ്ട് കൊറിയോഗ്രാഫി സുഫൈൽ, കോസ്റ്റ്യൂം ഡിസൈനർ ഹഫ്സ ഉസ്മാൻ ആലത്തൂർ, സെക്കന്റ് യൂണിറ്റ് ക്യാമറാമാൻ ഹരിശങ്കർ പി ജി, അസോസിയേറ്റ് ക്യാമറാമാൻ വിഷ്ണു ഗോപാൽ വൈഗ, പോസ്റ്റർ ഡിസൈൻ സുജിബാൽ, പ്രമേഷ്, ലൊക്കേഷൻ മാനേജർ ഷമീം സജാദ്, സ്റ്റീൽസ് അനൂ കൃഷ്ണൻ & ഹരിശങ്കർ പി ജി, ആർട്ട് ഡയറക്ടർ ജുബിൻ ജോർജ് എബ്രഹാം, ആർട്ട് അസിസ്റ്റന്റ് ജോബിൻ ജേക്കബ്, മേക്കപ്പ് സുനിറ്റ ആർ, മേക്കപ്പ് അസിസ്റ്റന്റ് സുഹൈൽ നിസാർ, പ്രൊഡക്ഷൻ മാനേജർ ശ്യാം. മൂവി മാർക്ക് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഒ- എം കെ ഷെജിൻ.
