ബന്ധാന സാരിയില്‍ തിളങ്ങി മിയ ജോര്‍ജ്; ചിത്രങ്ങള്‍ വെെറല്‍

  1. Home
  2. Entertainment

ബന്ധാന സാരിയില്‍ തിളങ്ങി മിയ ജോര്‍ജ്; ചിത്രങ്ങള്‍ വെെറല്‍

miya


വിവാഹം കഴിഞ്ഞ് അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മിയ ജോര്‍ജ് ആരാധകര്‍ക്കു പ്രിയപ്പെട്ട താരമാണ്. വെള്ളിത്തിരയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമാണ് മിയ. തന്റെ വിശേഷങ്ങള്‍ ആരാധകരായി മിയ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍, മിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ബന്ധാനി സാരിയില്‍ അതിസുന്ദരിയായി എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങള്‍ കാണാം

Actress Miya George Looks Stunning in North Indan Bandhani Saree, Stills |  നോർത്ത് ഇന്ത്യൻ സാരിയിൽ സൂപ്പർ ലുക്കിൽ മിയ; നടി ധരിച്ച ബന്ധാനി സാരി  അന്വേഷിച്ച് മലയാളികൾ - FilmiBeat ...