എയർഇന്ത്യ : ഗുവാഹത്തിയിൽ നിന്ന് പുതിയ വിമാന സർവീസ്

  1. Home
  2. Global Malayali

എയർഇന്ത്യ : ഗുവാഹത്തിയിൽ നിന്ന് പുതിയ വിമാന സർവീസ്

AIR INDIA


 

എയർ ഇന്ത്യ ഗുവാഹത്തിയിൽ നിന്ന് ഓഗസ്റ്റ് 4 മുതൽ അബുദാബിയിലേക്കും ദുബായിലേക്കും വിമാന സർവീസ് ആരംഭിക്കുന്നു. യുഎഇയിൽനിന്നു നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ അസം സ്വദേശികൾക്കു നാട്ടിലെത്താൻ വിമാനങ്ങൾ മാറി കയറേണ്ട അവസ്ഥയായിരുന്നു. പുതിയ സർവീസോടെ യാത്രാ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു യാത്രക്കാരുടെ വിശ്വാസം.