ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു

  1. Home
  2. Global Malayali

ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു

BEHARIN


ബഹ്റൈനിൽ നിയമ വിരുദ്ധമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. മുഹറഖ്​, ദക്ഷിണ മേഖല ഗവർ​ണറേറ്റുകളിലാണ് പരിശോധനകൾ നടന്നത്.

വിവിധ തൊഴിലിടങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചു കൂടുന്ന ഇടങ്ങളിലുമാണ്​ അധികൃതർ പരിശോധന നടത്തിയത്​. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ പരിശോധനയിൽ പിടിയിലായി