പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

  1. Home
  2. Global Malayali

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

.


കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽവീട്ടിൽ ബിജു കെ ജോൺ (53) ആണ് കുവൈത്തിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യ: അനിത. മക്കൾ: മെൽവിൻ, മേഘ, മെലീന.