ഇന്ത്യ - ബഹ്റൈൻ വ്യാപാര ബന്ധം ശക്തമാക്കും

  1. Home
  2. Global Malayali

ഇന്ത്യ - ബഹ്റൈൻ വ്യാപാര ബന്ധം ശക്തമാക്കും

s


വ്യാപാര രംഗത്ത് ഇന്ത്യ–ബഹ്റൈൻ ബന്ധം ശക്തമാക്കുന്ന പുതിയ കരാറിനുള്ള ചർച്ചകൾ ആരംഭിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യ സന്ദർശിക്കുന്ന ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാനിയും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും തമ്മിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. നിക്ഷേപ കരാറിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഇരട്ട നികുതി ഒഴിവാക്കൽ കരാറിനുള്ള (ഡിടിഎഎ) ചർച്ചകളും വൈകാതെ ആരംഭിക്കും.