കുവൈത്ത് അമീറിന്റെ ചിത്രവും രാജ്യ മുദ്രയുമുള്ള ഉൽപന്നങ്ങൾ വിൽക്കരുത്; നിരോധിച്ചു

  1. Home
  2. Global Malayali

കുവൈത്ത് അമീറിന്റെ ചിത്രവും രാജ്യ മുദ്രയുമുള്ള ഉൽപന്നങ്ങൾ വിൽക്കരുത്; നിരോധിച്ചു

kuwait

കുവൈത്ത് അമീറിന്റെ ചിത്രമോ രാജ്യത്തിന്റെ മുദ്രയോ ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന വാണിജ്യ മന്ത്രാലയം നിരോധിച്ചു. ഇത്തരം ഉൽപന്നങ്ങളുടെ ചിത്രവും ദൃശ്യവും വിവരങ്ങളും പ്രസിദ്ധീകരിക്കാനും പാടില്ല. പരിശോധനയിൽ ഒട്ടേറെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. നിയമലംഘകർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്.