പ്രവാസികൾക്ക് ഇളവുമായി കുവൈത്ത്; 600 ദിനാർ ശമ്പളമുള്ളവർക്കു മുതൽ വായ്പ

  1. Home
  2. Global Malayali

പ്രവാസികൾക്ക് ഇളവുമായി കുവൈത്ത്; 600 ദിനാർ ശമ്പളമുള്ളവർക്കു മുതൽ വായ്പ

kuwait


പ്രവാസികൾക്കുള്ള വായ്പാ നയം ഉദാരമാക്കി കുവൈത്ത്. വ്യക്തിഗത, ഭവന വായ്പകളിലാണ് ഇളവ്. ശമ്പളത്തിന് ആനുപാതികമായി വ്യക്തിഗത വായ്പ പരമാവധി 25,000 ദിനാറും ഭവന വായ്പ 70,000 ദിനാറും ലഭ്യമാകും.3000 ദിനാറിൽ കൂടുതൽ ശമ്പളമുള്ളവർക്കാണ് 70,000 ദിനാർ വരെ ലഭിക്കുക. 600 ദിനാർ ശമ്പളമുള്ളവർക്കു മുതൽ വായ്പ ലഭിക്കും. മാസത്തിലെ തിരിച്ചടവ് ശമ്പളത്തിന്റെ 40 ശതമാനത്തിൽ കൂടാൻ പാടില്ല.