ഒറാക്കിൾ ഡാറ്റാ സെന്ററിൽ ഇറാൻ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ വ്യാജം

  1. Home
  2. Global Malayali

ഒറാക്കിൾ ഡാറ്റാ സെന്ററിൽ ഇറാൻ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ വ്യാജം

dubai


ദുബായിലെ ഒറാക്കിൾ ഡാറ്റാ സെന്ററിൽ ഇറാൻ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ ദുബായ് അധികൃതർ നിഷേധിച്ചു.

എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും 'വ്യാജ വാർത്ത'യുമാണെന്ന് പറഞ്ഞു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.