ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു

  1. Home
  2. Global Malayali

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു

road


ദുബായ് സിലിക്കൺ ഒയാസിസിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു. ദുബായ്-അൽഐൻ റോഡിൽനിന്ന് അക്കാഡമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 3 കിലോമീറ്റർ ദൈർഘ്യത്തിലുള്ളതാണ് സ്ട്രീറ്റ്. 

ഇതോടൊപ്പം ദുബായ് സിലിക്കൺ ഒയാസിസ് ഇന്റർ സെഖ്ഷനിലേക്കുള്ള 120 മീറ്റർ നീളമുള്ള 2 പാലങ്ങളും തുറന്നു. നാലുവരി പാതകളുടെ ഇരുവശങ്ങളിലുമായി മണിക്കൂറിൽ 14,400 വാഹനങ്ങൾക്ക് സഞ്ചരിക്കാം.