ഇത്തവണത്തെ പ്ലസ് ടു ഫലപ്രഖ്യാപനം റേഡിയോ കേരളത്തിലൂടെ അറിയാം, മുഴുവൻ എ+ നേടിയവർക്ക് ആകർഷക സമ്മാനം

  1. Home
  2. Global Malayali

ഇത്തവണത്തെ പ്ലസ് ടു ഫലപ്രഖ്യാപനം റേഡിയോ കേരളത്തിലൂടെ അറിയാം, മുഴുവൻ എ+ നേടിയവർക്ക് ആകർഷക സമ്മാനം

students


ഇത്തവണത്തെ പ്ലസ് ടു ഫലപ്രഖ്യാപനം മേയ് 26 ചൊവ്വാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 1.30നാണ്.ശ്രോതാക്കൾക്ക് ഫലം വാട്സാപ്പിൽ അറിയാനുള്ള അവസരം ഇത്തവണയും റേഡിയോ കേരളം ഒരുക്കുന്നുണ്ട്.അതിനായി ഫലപ്രഖ്യാപനത്തിനു ശേഷം, 'PLUS TWO' എന്ന് ടൈപ്പ് ചെയ്ത് +971 800 1476ലേക്ക് വാട്സാപ്പ് മെസേജ് അയയ്ക്കുക.റേഡിയോ കേരളത്തിലൂടെ റിസൽറ്റ് അറിയുന്ന പ്രവാസികളുടെ മക്കളിൽ, എല്ലാ സബ്ജക്റ്റിനും A+ നേടിയവർക്ക് ആകർഷക സമ്മാനം നൽകുന്നതായിരിക്കും.