ഇറാൻ വിമാന കമ്പനികളുടെ സർവീസ് റദ്ദാക്കി യുഎഇ
ഇന്ന് മുതൽ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ യുഎഇയിൽ നിന്ന് ഇറാനിലേക്കോ തിരിച്ചോ ഇറാനി എയർലൈനുകളുടെ വിമാനമുണ്ടാവില്ല.ഇറാൻ വിമാനകമ്പനികൾക്ക് വിലക്കേർപ്പെടുത്താനുള്ള യുഎസ് തീരുമാനത്തെ തുടർന്നാണ് നടപടിയെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
