ലോക സാമൂഹിക വികസന ഉച്ചകോടി, ഖത്തറിൽ നിരവധി റോഡുകൾ അടച്ചിടും

  1. Home
  2. Global Malayali

ലോക സാമൂഹിക വികസന ഉച്ചകോടി, ഖത്തറിൽ നിരവധി റോഡുകൾ അടച്ചിടും

qatar


ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിയോട് അനുബന്ധിച്ച് നവംബർ നാലിന് താൽക്കാലിക റോഡ് അടച്ചിടൽ ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെടുന്നത്.

താൽക്കാലിക അടച്ചിടൽ ബാധിക്കുന്ന റൂട്ടുകൾ ഇവയാണ്
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് റോഡിൽ നിന്ന് റാസ് ബു അബ്ബൗദ് റോഡിലെ എക്സിറ്റിൽ നിന്ന് അൽ ഷാർക്ക് ഇന്റർചേഞ്ച് വരെ