എപ്പോഴും ക്ഷീണമാണോ? വിറ്റാമിൻ B12 കുറവ് ആയിരിക്കാം; ഈ ഭക്ഷണങ്ങൾ സഹായിക്കും

  1. Home
  2. Health&Wellness

എപ്പോഴും ക്ഷീണമാണോ? വിറ്റാമിൻ B12 കുറവ് ആയിരിക്കാം; ഈ ഭക്ഷണങ്ങൾ സഹായിക്കും

image


എല്ലാ സമയത്തും തളർച്ചയും ഊർജക്കുറവും അനുഭവപ്പെടുന്നുണ്ടോ? പലപ്പോഴും ഇതിന് പിന്നിൽ വിറ്റാമിൻ B12 ന്റെ കുറവായിരിക്കാം.ശരീരം സ്വന്തമായി വിറ്റാമിൻ ബി12 ഉത്പ്പാദിപ്പിച്ചില്ലെങ്കിൽ ഭക്ഷണത്തിലൂടെയോ സപ്ലിമെന്റിലൂടെയോ ആണ് ഇത് ശരീരത്തിൽ എത്തിക്കേണ്ടത്. അതിനായി കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ

കക്ക

വിറ്റാമിൻ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് കക്ക.

കരൾ

കരളിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി12, അയേൺ എന്നിവയുണ്ട്

ചാള

ചാള കഴിക്കുന്നതിലൂടെ വിറ്റാമിൻ ബി12 നൊപ്പം പ്രോട്ടീൻ, ഹെൽത്തി ഫാറ്റ് എന്നിവ ശരീരത്തിലെത്തും

ചൂര

ഇതിൽ വൈറ്റമിൻ ബി 12, പ്രോട്ടീൻ എന്നിവയുണ്ട്.

പാൽ

വാറ്റമിൻ ബി12, കാൽഷ്യം, പ്രോട്ടീൻ എന്നിവ പാലിൽ അടങ്ങിയിരിക്കുന്നു

യോഗട്ട്

വൈറ്റമിൻ ബി 12 ശരീരത്തിന് ലഭ്യമാക്കുന്നു എന്നതിനൊപ്പം വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ചീസ്

ആവശ്യത്തിനുള്ള വൈറ്റമിൻ ബി 12 ചീസിലൂടെ ശരീരത്തിലെത്തും.

മുട്ട

മുട്ടയിലെ മഞ്ഞയിൽ വൈറ്റമിൻ ബി 12നൊപ്പം മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു