സ്ഥിരമായി കോവയ്ക്ക കഴിക്കു; കിഡ്നി സ്റ്റോൺ മുതൽ ക്യാൻസർ വരെ മാറി നിൽക്കും
കേരളത്തില്‍ സുലഭമായി ലഭിക്കുന്ന നാടന്‍ പച്ചക്കറിയാണ് കോവക്ക. കോവയ്ക്കക്ക് ധാരാളം ഗുണങ്ങളുണ്ട്. കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടും. ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നകിനും തലച്ചോറിന്റെ ആരോഗ്യത്തിനും വൃക്കയുടെ പ്രവര്‍ത്തനത്തിനും കോവയ്ക്ക സഹായിക്കും. ധാരാളം പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യസംരക്ഷണത്തിന് വളരെയധികം നല്ലതാണ്. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് കോവക്ക ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.
അമിതക്ഷീണത്തിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു. അമിതക്ഷീണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് കോവക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് സഹായിക്കുന്നു. ഇത് കാര്‍ബോ ഹൈഡ്രേറ്റ്‌സ് ഗ്ലൂക്കോസ് ആക്കി മാറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് കൂടുതല്‍ എനര്‍ജി നല്‍കുന്നതിനും സഹായിക്കുന്നു. ചുവന്ന രക്തകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ജനറ്റിക് ഡിസോര്‍ഡര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കോവക്ക സഹായിക്കും. കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കോവക്ക. കോവക്ക ദിവസവും കഴിച്ചാല്‍ അത് ഏത് വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. കിഡ്‌നി സ്റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് കോവക്ക നല്ലതാണ്.
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് കോവക്ക. സ്ഥിരമായി കോവക്ക കഴിക്കുന്നവരില്‍ ക്യാന്‍സറിനുള്ള സാധ്യത വളരെ കുറവാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയെല്ലാം ഇല്ലാതാക്കുന്നു.