ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായകമാകുന്ന കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഇവയാണ്

  1. Home
  2. Health&Wellness

ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായകമാകുന്ന കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഇവയാണ്

image


കൊഴുപ്പുള്ള മത്സ്യങ്ങൾ

സാൽമൺ, ചൂര എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ മത്സ്യങ്ങൾ കഴിക്കുന്നത് ഉയർന്ന ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും

ഫ്‌ലാക്‌സ് സീഡ്

ഫ്‌ലാക്‌സ് സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു.

എക്‌സ്ട്രാ വിർജിൻ ഒലിവ് ഓയിൽ

ആരോഗ്യകരമായ കൊഴുപ്പടങ്ങിയതാണ് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും. ഇത് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാം.

വാൽനട്ട്

വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വീക്കം കുറയ്ക്കാനും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സഹായിക്കും