ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ചില ചെടികൾ
ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചില ചെടികൾ പരിചയപ്പെടാം
പീസ് ലില്ലി
മണ്ണിലും വെള്ളത്തിലും വേഗം വളരുന്ന ചെടിയാണ് പീസ് ലില്ലി. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല
സ്‌പൈഡർ പ്ലാന്റ്
വെള്ളത്തിൽ ഒരിക്കൽ വേരുകൾ വന്നാൽ പിന്നെ എളുപ്പം വളരുന്ന ചെടിയാണ് സ്‌പൈഡർ പ്ലാന്റ്. ചെടിക്ക് ചെറിയ പരിചരണം മാത്രമാണ് ആവശ്യം.
മണി പ്ലാന്റ്‌റ്
വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് ചെറിയ പരിചരണത്തോടെ ബാൽക്കണിയിൽ നന്നായി വളരും
ലക്ഷ്മി ബാംബൂ
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ലക്കി ബാംബൂ. ഇത് വെള്ളത്തിലും നന്നായി വളരും
ഫിലോഡെൻഡ്രോൺ
എത്രകാലം വരെയും വെള്ളത്തിൽ നന്നായി വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ചെടിക്ക് ചെറിയ പരിചരണം മാത്രമാണ് ആവശ്യം.
ചൈനീസ് എവർഗ്രീൻ
ചെറിയ പരിചരണത്തോടെ വെള്ളത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ.
എയർ പ്ലാന്റ്‌റ്
ഈർപ്പത്തെയും വായുവിലെ പോഷകങ്ങളെയും ആഗിരണം ചെയ്യാൻ എയർ പ്ലാന്റിന് സാധിക്കും.ഇത് വെള്ളത്തിലും നന്നായി വളരുന്ന ചെടിയാണ്
