ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ 10, 12 പരീക്ഷ മാറ്റി

  1. Home
  2. International

ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ 10, 12 പരീക്ഷ മാറ്റി

EXam


പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ മാർച്ച് രണ്ടിന് നടക്കേണ്ടിയിരുന്ന 10, 12 ക്ലാസ് പരീക്ഷ മാറ്റിവെച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ). യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ വാർത്ത കുറിപ്പിൽ അറിയിച്ചു