കൊളംബിയ ഭൂകമ്പം; അനുശോചനം രേഖപ്പെടുത്തി ഒമാൻ

  1. Home
  2. International

കൊളംബിയ ഭൂകമ്പം; അനുശോചനം രേഖപ്പെടുത്തി ഒമാൻ

Oman flag


കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി. കൊളംബിയൻ സർക്കാരിനും ജനങ്ങൾക്കും പിന്തുണ അറിയിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഭൂകമ്പത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.