പൊടിക്കാറ്റ്: ആദം-ഹൈമ റോഡിൽ ജാഗ്രതാനിർദേശം
ആദം-ഹൈമ റോഡിൽ യാത്രചെയ്യുന്നവർ ജാഗ്രത പാലിക്കമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത കാറ്റുമൂലം പൊടിപടലങ്ങൾ ഉയരാൻ സാധ്യതഉള്ളതിനാലാണ് ജാഗ്രത നിർദേശം റോഡിൽ കാഴ്ചകൾ മറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു
