ഇറാനിൽ ഭൂചലനം; റിക്റ്റർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

  1. Home
  2. International

ഇറാനിൽ ഭൂചലനം; റിക്റ്റർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

kuwait earthquake


തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിൽ ഭൂചലനം. ഇറാനിലെ ഫാർസ് പ്രവിശ്യയിയിലാണ്  റിക്റ്റർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെട്ടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി വിവരമില്ല.ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇസ്രയേൽ - അമെരിക്ക സഖ്യം ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്