സുരക്ഷാ നടപടികളുടെ ഭാഗമായി ഗ്ലോബൽ വില്ലേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
സുരക്ഷാ നടപടികളുടെ ഭാഗമായി ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. ഗ്ലോബൽ വില്ലേജ് ഉടൻ തുറക്കില്ലെന്നും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നതടക്കമുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പിൻ പറയുന്നു
