ദീപാവലി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

  1. Home
  2. International

ദീപാവലി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

image


ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് (തിങ്കളാഴ്ച) മസ്‌കത്തിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെ യർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ഇന്ത്യൻ എംബസി യുടെ ഹെൽപ് ലൈൻ സേവനം 24 മണിക്കൂറും ലഭ്യമാകും