ദുബായ്‌ കോഴിക്കോട് സ്‌പൈസ്ജെറ്റ് വിമാനം വൈകുന്നു

  1. Home
  2. International

ദുബായ്‌ കോഴിക്കോട് സ്‌പൈസ്ജെറ്റ് വിമാനം വൈകുന്നു

spice jet


ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സ്‌പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകുന്നു. പ്രാദേശിക സമയം രാവിലെ 11.40-ന് പുറപ്പെടേണ്ട സിഎസ്ജി 5153 വിമാനം ഇതുവരെ ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടിട്ടില്ല.സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന് കാരണമെന്നാണ് വിമാനക്കമ്പനി നൽകുന്ന വിശദീകരണം. വിമാനം ദുബായ് സമയം വൈകിട്ട് 3.40-ന് പുറപ്പെടുമെന്നാണ് ഏറ്റവും പുതിയ വിവരം.