ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

  1. Home
  2. Kerala

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

train service  


ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി കേരളത്തിലേക്ക് 100 അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആഘോഷകാല യാത്രാ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ക്രമീകരണം.പ്രത്യേക ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.