അരുവിപ്പുറം കടവിൽ കുളിക്കുന്നതിനിടെ കാൽ വഴുതി വീണു; 13കാരൻ മരിച്ചു

  1. Home
  2. Kerala

അരുവിപ്പുറം കടവിൽ കുളിക്കുന്നതിനിടെ കാൽ വഴുതി വീണു; 13കാരൻ മരിച്ചു

Drowned


വട്ടിയൂർക്കാവ് അരുവിപ്പുറം കടവില്‍ 13കാരന്‍ മുങ്ങി മരിച്ചു. മലയിന്‍കീഴ് സ്വദേശി അരുണ്‍ ആണ് മരിച്ചത്. അച്ഛനും സഹോദരനുമൊപ്പം കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം.കാൽ തെറ്റി കുട്ടി ആഴമുള്ള ഭാ​ഗത്തേക്ക് വീഴുകയായിരുന്നു.  ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.