കാസർഗോഡ് പൈവളികയിൽ പതിനഞ്ചുകാരിയെ കാണാതായിട്ട് 14 ദിവസം; അന്വേഷണം തുടരുന്നു

  1. Home
  2. Kerala

കാസർഗോഡ് പൈവളികയിൽ പതിനഞ്ചുകാരിയെ കാണാതായിട്ട് 14 ദിവസം; അന്വേഷണം തുടരുന്നു

Missing


കാസർഗോഡ് പൈവളികയിൽ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഈമാസം 12 ന് പുലർച്ചെ മുതലാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണെന്ന് പൊലീസ് അറിയിച്ചു.

മണ്ടേക്കാപ്പ് ശിവനഗരം സ്വദേശിയായ കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. നൂറോളം ആളുകളെ ചോദ്യം ചെയ്തിട്ടും കുട്ടിയെ കുറിച്ച് വ്യക്തതയില്ല. പ്രദേശത്ത് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തി