എ കൗഷിഗൻ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

  1. Home
  2. Kerala

എ കൗഷിഗൻ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

image


സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗഷിഗൻ ഐഎഎസിനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.