തൃശ്ശൂരിൽ മധ്യവയസ്‌കനെ വീടിനുള്ളിലെ കട്ടിലിന്റെ അടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

തൃശ്ശൂരിൽ മധ്യവയസ്‌കനെ വീടിനുള്ളിലെ കട്ടിലിന്റെ അടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

image


തൃശ്ശൂരിൽ പാഞ്ഞളിൽ മധ്യവയസ്‌കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാഞ്ഞാൽ മൃദുൽ ഭവനിൽ മുരളീധരനനെയാണ് മുറിക്കുള്ളിൽ കട്ടിലിന്റെ അടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 60 വയസായിരുന്നു പ്രായം. . മരണകാരണം വ്യക്തമല്ല. ഇദ്ദേഹത്തിന്റെ മക്കൾ വിദേശത്താണ്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മറ്റും