ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യമൊഴി നൽകി

  1. Home
  2. Kerala

ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യമൊഴി നൽകി

ansiba


നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യമൊഴി നൽകി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് അൻസിബ മൊഴി നൽകിയത്.

ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് അൻസിബ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അൻസിബയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.