ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എസ്.എഫ്.ഐ നേതാവ് ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ.ഒളിവിലായിരുന്ന 27-ാം പ്രതിയും എസ്.എഫ്.ഐ പാല ഏരിയ കമ്മിറ്റി അംഗവുമായ ആദർശ് ബി.എസ്. ആണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടന്ന ആദർശിനെതിരെ പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആദർശിനെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായതിന് പിന്നാലെ ആദർശ് യു.എ.ഇയിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയന്റെ വസതിയിൽ റെയ്‌ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ ആദർശും പാളയം സന്തോഷും ഉദ്യോഗസ്ഥരെയും വാഹനവും ആക്രമിക്കുന്നതായി വ്യക്തമായിരുന്നു. എന്നാൽ ഇവർ രണ്ടുപേരെയും വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു.
