തലസ്ഥാനത്ത് യുവാക്കൾ മദ്യലഹരിയിൽ പൊലീസിന് നേരെ ആക്രമണം; യൂണിഫോം വലിച്ചു കീറി

  1. Home
  2. Kerala

തലസ്ഥാനത്ത് യുവാക്കൾ മദ്യലഹരിയിൽ പൊലീസിന് നേരെ ആക്രമണം; യൂണിഫോം വലിച്ചു കീറി

police


തിരുവനന്തപുരം കാട്ടാക്കടയിൽ പൊലീസിന് നേരെ  ആക്രമണം. മദ്യലഹരിയിൽ യുവാക്കൾ സിവിൽ പൊലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കീറി.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ വച്ചാണ് സംഭവമുണ്ടായത്.