തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു; അറ്റൻഡർ അറസ്റ്റിൽ

  1. Home
  2. Kerala

തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു; അറ്റൻഡർ അറസ്റ്റിൽ

pocso kollam


ചികിത്സയ്ക്ക് എത്തിയ 15 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തലശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡറായ പിണറായി കാപ്പുമ്മൽ സ്വദേശി സി. റമീസാണ് അറസ്റ്റിലായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ആശുപത്രിയിലെ മറ്റ് ജീവനക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.