കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

  1. Home
  2. Kerala

കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

infant death case

എറണാകുളത്ത് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മറൈൻ ഡ്രൈവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കായലിൽ കൂടി ഒഴുകി വന്നതാണെന്നാണ് നിഗമനം