പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സിഗമനം

  1. Home
  2. Kerala

പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സിഗമനം

studied-suicide-tendancy


തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത ദമ്പതികൾ തൂങ്ങി മരിച്ചു. മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. കുറച്ച് ദിവസം മുൻപ് ഇവരുടെ മകളുടെ വിവാഹം ഈ ഹോട്ടലിൽ വെച്ച് നടത്തിയിരുന്നു. എന്നാൽ ഇതിന്റെ ബിൽ മുഴുവൻ കൊടുത്തിട്ടില്ലായിരുന്നു. ഇക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിലെത്തിയാണ് ഇവർ മുറിയെടുത്തത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ സിഗമനം.