പറവൂരിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

  1. Home
  2. Kerala

പറവൂരിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

സുരേന്ദ്രൻ, സജിത


കൊച്ചി പറവൂരിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്തി. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു സജിത.