സ്വകാര്യ സർവ്വകലാശാല ബില്ലിനെതിരെ സിപിഐ, മന്ത്രിസഭായോഗത്തില്‍ ആശങ്ക അറിയിച്ചു

സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആശങ്കയുമായി സിപിഐ രംഗത്ത്.കൂടുതൽ പഠനം വേണ്ടേ എന്ന് മന്ത്രിസഭാ യോഗത്തിൽ പി പ്രസാദ് ചോദിച്ചു.സിപിഐ നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമായിരുന്നു പ്രസാദ് ആശങ്ക ഉന്നയിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ ഇല്ലായിരുന്നു.കൂടുതൽ ചർച്ചക്കായി ബിൽ മാറ്റി വെച്ചു.