സി.പി.എം സംസ്ഥാന സമിതി അംഗം വി.പി. സാനു വിവാഹിതനായി

  1. Home
  2. Kerala

സി.പി.എം സംസ്ഥാന സമിതി അംഗം വി.പി. സാനു വിവാഹിതനായി

image


സി.പി.എം സംസ്ഥാന സമിതി അംഗവും എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ വി.പി. സാനു വിവാഹിതനായി. മലപ്പുറം പെരിന്തൽമണ്ണ കട്ടുപ്പാറ സ്വദേശി മുഹമ്മദ് ഇഖ്ബാലിന്റെ മകൾ ഷെറിനാണ് വധു.പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹച്ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.