ഭക്ഷ്യവിഷബാധ; കോട്ടയത്ത് യുവതി മരിച്ച സംഭവത്തിൽ ഹോട്ടലുടമയടക്കം 2 പേർ അറസ്റ്റിൽ

  1. Home
  2. Kerala

ഭക്ഷ്യവിഷബാധ; കോട്ടയത്ത് യുവതി മരിച്ച സംഭവത്തിൽ ഹോട്ടലുടമയടക്കം 2 പേർ അറസ്റ്റിൽ

kottayam

കോട്ടയത്ത് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോട്ടയം സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടൽ ഉടമകളിൽ ഒരാളായ നൗഷാദ് എം പി (47), ഹോട്ടൽ മാനേജർ അബ്ദൂൾ റയിസ് (21) എന്നിവരെയാണ്  ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.