ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ അപ്പീലിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
ഡോ.വന്ദനാദാസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജി.സന്ദീപിന്റെ അപ്പീലിൽ വിശദീകരണം തേടി ഹൈക്കോടതി.കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ പ്രതി ജി. സന്ദീപ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയത്. അപ്പീൽ ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് വിചാരണക്കോടതിയിലെ രേഖകൾ വിളിച്ചുവരുത്താൻ രജിസ്ട്രിയോട് നിർദ്ദേശം നൽകി
പ്രതിയുടെ അപ്പീലിനെ എതിർത്ത് വന്ദന ദാസിന്റെ കുടുംബവും കേസിൽ കക്ഷിചേർന്നിട്ടുണ്ട്. അപ്പീൽ ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കും.നിയമപരമായി സ്വീകരിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നാണ് പ്രതി ജി സന്ദീപിന്റെ വാദം.2023 മെയ് 10ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം . മദ്യലഹരിയിലായിരുന്ന പ്രതി, സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.നെടുമ്പനയിലെ എയ്ഡഡ് സ്‌കൂൾ അധ്യാപകനായിരുന്ന സന്ദീപ്