30 കോടിയിലേറെ കുടിശ്ശിക; കൊച്ചിയിലെ എച്ച്എംടിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി

  1. Home
  2. Kerala

30 കോടിയിലേറെ കുടിശ്ശിക; കൊച്ചിയിലെ എച്ച്എംടിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി

IMAGE


കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ (HMT) വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. വലിയ തുക കുടിശ്ശികയായതോടെയാണ് ഫ്യൂസ് ഊരാനുള്ള കടുത്ത നടപടിയിലേക്ക് കെഎസ്ഇബി നീങ്ങിയത്.കെഎസ്ഇബിയുടെ കണക്കു പ്രകാരം, എച്ച്എംടിക്ക് 30 കോടി രൂപയ്ക്കടുത്ത് വൈദ്യുതി കുടിശ്ശിക അടയ്ക്കാനുണ്ട്. കുടിശ്ശിക തീർപ്പാക്കുന്നതിനായി അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എച്ച്എംടി മുൻപ് വാഗ്ദാനം നൽകിയിരുന്നെങ്കിലും, അത് നടപ്പായില്ല.തുടർന്നാണ് നീക്കം