ലൈഫ് മിഷൻ കോഴക്കേസ്: സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ഇഡി നോട്ടീസ്

  1. Home
  2. Kerala

ലൈഫ് മിഷൻ കോഴക്കേസ്: സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ഇഡി നോട്ടീസ്

SWAPNA


ലൈഫ് മിഷൻ കോഴക്കേസിൽ പ്രതികൾക്ക് ഇഡി നോട്ടീസ്. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവർക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയത്. ഇന്ന് രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യൽ. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.