കുടുംബ പ്രശ്നം; ഭാര്യാ മാതാവിനെ മരുമകൻ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

  1. Home
  2. Kerala

കുടുംബ പ്രശ്നം; ഭാര്യാ മാതാവിനെ മരുമകൻ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

Police

കുടുംബ പ്രശ്നത്തിന്റെ പേരിൽ തിരുവനന്തപുരം വലിയമലയിൽ ഭാര്യാ മാതാവിനെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സീതയെയാണ് മരുമകൻ ശ്രീകുമാർ തലയിൽ കത്തി കൊണ്ട് കുത്തിയത്. ഇയാളെ വലിയമല പൊലീസ് കസ്റ്റഡിയിലെടുത്തു. സീത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.