ഇരിക്കൂർ സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്: പ്രതിഷേധവുമായി നിക്ഷേപകർ

  1. Home
  2. Kerala

ഇരിക്കൂർ സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്: പ്രതിഷേധവുമായി നിക്ഷേപകർ

irikkur co-operative-bank


കണ്ണൂരിൽ യുഡിഎഫ് നിയന്ത്രിക്കുന്ന ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിൽ ഗൗരവമായ സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ട്.
നിക്ഷേപതുക തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് നിക്ഷേപകർ രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ ബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തതായി ഭരണസമിതി പറയുന്നു.