കണ്ണൂർ പയ്യാമ്പലത്തെ ഫ്ലാറ്റിൽ തീപ്പിടിത്തം
കണ്ണൂർ പയ്യാമ്പലത്തെ റെയിൻബോ ഫ്ലാറ്റിൽ തീപ്പിടിത്തം. 13 നിലകളുള്ള കെട്ടിടത്തിന്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
