തിരുവനന്തപുരം റെയിൽവേ ടാങ്കറിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  1. Home
  2. Kerala

തിരുവനന്തപുരം റെയിൽവേ ടാങ്കറിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

massive fire in Kozhikode


തിരുവനന്തപുരം ഉപ്പിലാംമൂട് പാലത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ തീപിടുത്തം.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പെട്രോളുമായി പോകുന്ന ടാങ്കറിലാണ് തീപിടുത്തം ഉണ്ടായത്.ഗുഡ്‌സ് ട്രെയിനിന്റെ ബോഗിയുടെ മുകൾ ഭാഗത്ത് തീ പിടിക്കുകയായിരുന്നു. ഫയർഫേഴ്‌സ് എത്തി വെള്ളവും ഫോഗും ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.