മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു;
കോഴിക്കോട് താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു.താമരശ്ശേരി അടിവാരം, പൊട്ടികൈ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞിനാണ് മരണപ്പെട്ടത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
